As the only travel company owned by a co-operative bank, our mission is to change the way people see the world by delivering sustainable experience-rich travel products. This means we’re not only committed to giving our customers a travel experience they’ll love, but also using the power of travel to benefit the places and people we visit. It’s been 12 years since we started Swapnatheeram, with an idea for a style of travel help those who are visiting Muzhappilangad Drive in Beach. We were much younger then, we believed that conducted tours also could benefit budget travellers – and the people and places that they visited. That appetite for our style of travel has helped us to become the state well known travel company. In 2019 we’ve achieved another honour from KIAL (Kannur International Airport Limited) for contributing maximum number of tourists through Kannur airport. We continue to set big goals for our business and our not-for-profit. It’s this shared value approach which is creating a legacy for our founders and demonstrating how travel truly can be a force for good. Our commitment to their vision of changing the way people see the world through sustainable experience-rich travel is as strong now as it has ever been.
Strong adherence of Muzhappilanagad Service Co Operative Bank and strong support of 50,000 + satisfied customers.
Great talent achieved by last 12 years continuous service and successfully completed 1000 + trips.
First class handy team of experts with multilingual proficiency and in-depth knowledge of tourist attractions.
Best budgeted tour packages which caters all diviosn of people to 200+ outstanding destinations.
Our family enjoyed the trip to China immensely! The trip planner did a wonderful job of getting our trip together and after a couple of times of tweaking the schedule, it was so much fun and enjoyable.
Overall the trip was fantastic. It is hard to describe the impact of seeing such antiquity in real life. The guide was so helpful in putting what we were experiencing into a meaningful context.
Well I have to say that I'm always a little nervous about booking a trip online but everything worked out perfect. We went around Cambodia that we started tours in Siem Reap. It was very wonderful trip and great experiences, the people they were very friendly and it is absolutely beautiful country. It was very good organized our trip by Swapnatheeram and we had excellent guide Sreeraj , he accompanied us for the whole tours, we learned a lot about Cambodia and he shared us great tips of all tours sights, especially his friendly and helpful, it made our trip more comfortable and great memories. We identify recommend to very one.
Everything was arranged perfectly for our Hydarabad Package. the guide was really good. Sarin was really one of the best guide. We really loved Swapnatheeram travels. one of the best travels.
Just finished the 3 nights, 4 day Thailand trip coordinated by Swapnatheeram. For such a long and eventful experience, the organization was perfect. Sreeraj Warrier was the coordinator from India side while the thai lady Mallika(also known as Gift) was the guide while we were in Thailand. Mallika(Gift) gave very detailed, clear and repeated instructions at each visiting point, was always there to guide the group of forty plus people. Very responsible for the safety of the group, doing head counts meticulously for every short bus ride, gave detailed historical and cultural summaries about the places we were about to see so that we have an idea about what we are seeing. Precautions to take for each visiting point were clearly informed, alternates were arranged for people who were unable to visit a particular spot for health reasons etc, very deep and detailed hospitality. One representative example that demonstrates the consideration Swapnatheeram has for it's patrons is that they had arranged for dinner packets at the airport as the flight does not offer dinner. This could have easily have been left to the individuals to buy for themselves. Kudos to Swapnatheeram!!
As the name specifies ..Swapnatheeram is the final destination while planning a dream voyage..well planned and economical trips...with last 10 years experience we can suggest for our beloved ones... anxiously waiting for our next trip with Swapnatheeram..Best of luck...
ഞങ്ങൾക്ക് എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെട്ട യാത്രയായിരുന്നു എല്ലാരും നന്നായിട്ട് enjoy ചെയ്തു സ്വപ്ന തീരത്തിന്റെ ആൾക്കാരുടെ സഹകരണവും കെയറിങ്ങും വളരെ നല്ലത് നല്ല ഉത്തരവാദിത്വം അത് എല്ലാവരും അഭിപ്രായം പറഞ്ഞു അതുപോലെ പ്രശാഗ്, ഡ്രൈവർ കണ്ണൻ അവരുടെ കർത്തവ്യം നന്നായി നിറവേറ്റി പിന്നെ പേക്കേജിൽ പറഞ്ഞതിലും കൂടുതൽ സ്ഥലങ്ങൾ കാണിച്ചു തരികയും ചെയ്തു അവരുടെ പെരുമാറ്റം വളരെ നല്ലതായിരുന്നുന്നെന്ന് എല്ലാവരുടെയും അഭിപ്രായമാണ് പിന്നെ ഫുഡ് നന്നായിരുന്നു കൊണ്ടുപോയ സ്ഥലങ്ങളൊക്കെ എല്ലാവരും കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ തന്നെ എല്ലാവർക്കും ഒരേ അഭിപ്രായമാണ് വളരെ സന്തോഷം സ്വപ്ന തീരത്തിനും അതിന്റെ സംഘടനാ സാരഥികൾക്കും വളരെയേറെ നന്ദി ഞങ്ങൾ എല്ലാവരും ഒരേ മനസ്സോടെ അറിയിക്കുന്നു. സരിൻ എന്ന വ്യക്തിയെ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു വിട്ടു പോയി സോറി
നന്നേ ചെറുപ്പം മുതലേ വീട് വിട്ടു പല രാജ്യങ്ങളിൽ ജോലി ചെയ്യുവാനായിരുന്നു ഈയുള്ളവന്റെ നിയോഗം.... യൗവനം മുഴുവനും ഗൾഫിൽ ആയിരുന്നു. അവധിക്ക് വരുമ്പോഴും യാത്രകൾ തുടർന്ന് കൊണ്ടിരുന്നു. തിരിച്ചു നാട്ടിൽ സ്ഥിര താമസം ആക്കിയതിൽ പിന്നെയും അടങ്ങിയിരുന്നില്ല.... പുതിയ, പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യമാദ്യം ഫ്രണ്ട്സ് ന്റെ കൂടെ ആയിരുന്നു... പിന്നെ എപ്പോഴോ അതു ട്രാവെൽസ്, ടൂർ ഗ്രൂപ്പിലേക്ക് മാറ്റപ്പെട്ടു... ഒരു പാട് ടൂർ, ട്രാവെൽസ് മായി ബന്ധങ്ങൾ വളർന്നു വന്നു.. ഞാൻ ലോകം കാണുകയാണ്.... അല്ല ലോകം എന്നെ കാണുകയാണ്... . അങ്ങിനെ ഒരിടവേളയിൽ ഗുജറാത്തിൽ നിന്നും തിരിച്ചു വരുമ്പോൾ ആണ് " സ്വപ്നതീരം " ടൂർ ഗ്രൂപ്പിന്റെ പേര് "ബഹു: *സോമദത്തൻസാർപറയുന്നത്.... അടുത്ത മാസം തന്നെ സാറിന്റെ ഫാമിലിയുടെ കൂടെ " *സ്വപ്നതീരം " ഭൂട്ടാൻ ട്രിപ്പിൽ പോകുവാൻ അവസരം ലഭിച്ചു ..നല്ലസംസ്കാര സമ്പന്നമായ,പ്രകൃതിഭംഗിയുള്ള, പരിസ്ഥിതിയെ വൃത്തിയോടും,വെടിപ്പോടും. സൂക്ഷിച്ചു പോരുന്ന ലോകത്തിലെ തന്നെ ഒന്നാമത്തെ രാജ്യം എന്നു വിശേഷിപ്പിച്ചാൽ അധി കമാവില്ല ബുദ്ധ ക്ഷേത്രങ്ങളും, മൊണാസ്ട്രികളും, ഏറ്റവും വലിയ ബുദ്ധ പ്രതിമയുള്ള ക്ഷേത്രവും കണ്ടതിനു ശേഷമാണ് " പാറോ" വിലുള്ള *Taxang (ടൈഗർ നെസ്റ്റ്)ൽ എത്തിപ്പെട്ടത് കടുവയുടെ കൂട് എന്നറിയപ്പെടുന്ന"താങ്സ്സാങ്ങ്"... പാൽ ഫെഗ്ഗ് മോണാസ്ട്രിയുടെ വിളിക്കപ്പെടുന്ന പേരാണ് "പാറോ താങ് സ്സാങ് " ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധമതത്തിലെ ഒരു പ്രധാന ക്ഷേത്രവും, പുണ്യ സ്ഥല വുമാണ് പ്രതിഷ്ഠ : പദ്മസംഭവ. 1692ൽ Guru Rimpoche നിർമ്മിച്ചതാണ് താങ് സ്സാങ്... സമുദ്ര നിരപ്പിൽ നിന്നും 10240 ഫീറ്റ് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയെത്താൻ 4-5 മണിക്കൂർ വേണമെന്ന് പറയപ്പെടുന്നു... 8th സെഞ്ച്വറി മുതൽ ഇവിടെ ആരാധനകൾ നടക്കുന്നെന്നും ഒരു വാദം ഉണ്ട് ! ഞങ്ങൾ രാവിലെ 9മണിക്ക് തന്നെ ടാക്സങ് കയറാൻ തുടങ്ങി ഞാൻ ഒറ്റക്ക് തന്നെ പോകുമെന്ന് എല്ലാവരോടും പറഞ്ഞു മുന്നോട്ട് നീങ്ങി "നോൺ സ്റ്റോപ്പ്"ആയി തന്നെ കയറണം ! പാറക്കെട്ട്കൾ ദുർഘടം പിടിച്ച വഴികളിൽ കുതിരകളെ overtake ചെയ്തു മുന്നോട്ട് നീങ്ങി. പകുതി വഴിയിൽ വരെ കുതിര സവാരി ലഭ്യമാണ്.. വഴിയിൽ എവിടെയോ വഴി തെറ്റി അതൊരു "കഫറ്റേരിയ"യിലേക്കുള്ളതായിരുന്നു.. തിരിഞ്ഞു വീണ്ടും നടന്നു 2മണിക്കൂർ 15മിനിറ്റ് കൊണ്ട് ഞാൻ ലക്ഷ്യ സ്ഥാനത്തെത്തി... അവിടെയുള്ള കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി പടുകൂറ്റൻ ബുദ്ധപ്രതിമകൾ.. വളരെ വിസ്തൃതിയിൽ നല്ലൊരു ക്ഷേത്രം.. നല്ല തണുപ്പുണ്ടായിരുന്നു... എല്ലാം കണ്ട് തിരിച്ചും നോൺ സ്റ്റോപ്പ് ആയി ഇറങ്ങുമ്പോൾ മനസ്സിന് എന്തൊന്നില്ലാത്തൊരു ആനന്ദം... കേദാര്നാഥിലേ 24 km നോണ്സ്റ്റോപ്പായി കയറാമെന്നുണ്ടായിരുന്നു പക്ഷെ ലക്ഷ്മി ചേച്ചിയും, സുകുമാരൻചേട്ടനും കൂടെ ഉള്ളത് കൊണ്ട് അത് വേണ്ടാന്നു വെച്ചു.. യമുനോത്രി യും, ശബരിമല (തുടർച്ചയായി 20 കൊല്ലം) നോൺ സ്റ്റോപ്പ് ആയി കയറുന്ന ഒരു expiriense മുതൽ കൂട്ടായി.... തിരിച്ചു റൂമിൽ എത്തിയപ്പോഴാണ് അറിയുന്നത് ആദ്യം താങ്സ്സാങ് ൽ എത്തിയ വ്യക്തിക്ക് prize ഉണ്ടെന്ന് അറിഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇന്നസെന്റ് പറഞ്ഞത് പോലെ അര മണിക്കൂർ മുൻപേ എ ത്താമായിരുന്നു എനിക്ക് prize കിട്ടിയതിലല്ല കൂട്ടത്തിൽ കാരണവർ ആയ സോമദത്തൻ സാറും, *സാരഞ്ചിനി*ടീച്ചറും കൂടാതെ ഒരു കൊച്ചു മിടുക്കിയും കയറിയതിലാണ് എനിക്ക് ഏറെ സന്തോഷം തോന്നിയത്...... ആ ട്രിപ്പിലും പുതിയ, പുതിയ ഒത്തിരി ഫ്രണ്ട്സ്നെ കിട്ടി. അവരൊക്കെയും ഇന്നും എന്റെ കൂടെ ഉണ്ട്. ടൂർ മാനേജർ മാരായി വന്ന ഷിനിൽ , *സരിൻരണ്ടു പേരും വളരെ നല്ല... രീതിയിൽ ഊഷ്മളമായി ട്രിപ്പ് മുന്നോട്ടു നയിച്ചു.. എല്ലവരോടും നല്ല രീതിയിൽ പുഞ്ചിരിച്ചു കൊണ്ടുള്ള നിമിഷങ്ങൾ എന്നെ തുടർ യാത്രകളിലും "സ്വപ്നതീരത്തെ"തിരെഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു...വഴിയിൽ എവിടെയോ വെച്ച് *ശ്രീരാജ് വാരിയരെകാണാനിടയായി.. തിരിച്ചു വരുമ്പോൾ കൊൽക്കത്ത യിൽ കുറേ സമയം ചിലവൊഴിക്കേണ്ടതു ണ്ടായിരുന്നു... അടുത്ത ട്രെയിൻ സമയം വരെ... അതു പ്രയോജനപ്പെടുത്തിയതിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തി.... ബസ്സ് പിടിച്ചു കൊൽക്കത്ത യിലെ പല നല്ല കാഴ്ച്ചകളും കാണാൻ അവസരം തന്നു...ഒരു ചാർജ്ജും ഈടാക്കാതെ.... **മറ്റൊരു ട്രാവെൽസ്ൽ ഇതേ ഒരനുഭവം ചെന്നൈ വെച്ച് ഉണ്ടായപ്പോൾ സ്ഥിതി വിപരീതമായിരുന്നു.... ഇതു പോലെ മറ്റൊരു അവസരത്തിൽ നേപ്പാളിൽ നിന്നും ലക്ക്നൗ വന്ന് കുറെ പേർ അന്ന് തന്നെ പോയി ഞാൻ അടക്കം കുറച്ചു പേർക്ക് അടുത്ത ദിവസം ആയിരുന്നു ഫ്ലൈറ്റ്.. ഞങ്ങൾ ലക്ക്നൗ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചു അതിനുള്ള ചിലവ് ഞങ്ങൾ എടുക്കാമെന്ന് അറിയിച്ചു അന്നത്തെ മാനേജർ ശ്രീരാജ്, *വിജിൽദാസ്*ലക്ക്നൗ വിലെ "നവാബ് "മാരുടെ കൊട്ടാരകാഴ്ചകൾ മുഴുവനും കാണാൻ അവസരം ഒരുക്കി തന്നു.... " ബാറാ ഇമാംബര* "1784ൽ നാലാമത്തെ നവാബ്ബ് Asaf udh Daula പണികഴിപ്പിച്ച കൊട്ടാരം, മോസ്ക്, തടവറകൾ,എതിരാളി യെ വളരെ അകലെ നിന്നു കാണാൻ വിധം പണി കഴിച്ചിട്ടുള്ള അക്കാലത്തെ യുദ്ധതന്ത്രങ്ങൾ, വെടിക്കോപ്പുകൾ. അതൊന്നുമല്ല എന്നെ ആകർഷിച്ചത് കൊട്ടാരത്തിനുള്ളിലെ റൂഫിൽ തീർത്ത വർണ്ണശബളമായ ചിത്രപ്പണികൾ ആയിരുന്നു... 1024 വഴിയിലൂടെ ഉള്ളോട്ടു പ്രവേശിക്കാമെങ്കിലും പുറത്തു കടക്കാൻ വെറും 2 വഴികൾ മാത്രമേ ഉള്ളൂ എന്നു പറഞ്ഞാൽ അവിശ്വസനീയം അല്ലെ..... യാഥാർഥ്യം അത് തന്നെ " താജ്മഹൽ" നെ വെല്ലുന്ന ശില്പ ചാധുര്യമാണ് വളരെ യേറെ വിസ്തൃതി യിൽ പരന്നു കിടക്കുന്ന സൗധങ്ങൾ കാണാൻ ഏറെസമയമെടുക്കും. എല്ലാം കഴിഞ്ഞു ഞങ്ങൾ "ഷെയർ"ചെയ്യാമെന്ന് പറഞ്ഞപ്പോൾ മാനേജർമാർ അത് സസന്തോഷം നിരസിച്ചു... പിന്നീടിങ്ങോട്ടു സ്വപ്നതീരം ട്രിപ്പുകളിൽ ഞാൻ ഒരു സ്ഥിരം ക്ഷണിതാവായി/സഞ്ചാരിയായി !.... ഇന്ത്യയിലെ യും, വിദേശത്തു മായി വളരെയധികം യാത്രകളിൽ കൂടെ പോയ ഞാൻ കേരളത്തിൽ അങ്ങോള മിങ്ങോളമുള്ള എന്റെ അനേകം ഫ്രണ്ട്സിനെയും സ്വപ്നതീരത്തിലേക്ക് ആനയിച്ചു കൊണ്ട് വന്നു !! ... പുതിയ പുതിയ ഇടങ്ങളിലേക്ക് ഞങ്ങൾ ആവശ്യപ്പെടുന്ന മുറക്ക് ടൂർ സംഘടിപ്പിച്ചു തന്നു കൊണ്ട് പുതിയ കാണാ കാഴ്ചകളിലേക്കു പോവുമ്പോഴും.. ഒരു കാര്യം..!! മറ്റ് കേരളത്തിലെ ടൂർ സ്ഥാപനങ്ങളെ അപേക്ഷിച്ചു നിരക്കുകൾ റീസണബൾ ആയിരുന്നു.. facilities മറ്റുള്ളവരോട് കിടപിടിക്കുന്നതും...അപ്പർ, മിഡിൽ, ലോവർ എന്ന വേർതിരിവ് ഇല്ലാതെ എല്ലാവർക്കും flexible ആയ നിരക്കുകൾ ആയിരുന്നുവെന്ന് എടുത്തു പറയേണ്ടതുണ്ട്... ഏതൊരു ബിസ്സിനെസ്സ്/ സംരംഭത്തിനും മുന്നിൽ നിൽക്കുന്നതിന് അത്യാവശ്യം സുസ്മേരവദന മായ മുഖമാണ്.അത് സ്വപ്നതീര ത്തിൽ നമുക്ക് കാണാൻ കഴിയും.. ഏതു സാഹചര്യത്തിലും അത് തന്മയത്വത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിവുള്ള മുത്ത് കാളായിരുന്നു ഷിനിൽ , സരിൻ , ശ്രീരാജ് , ഷിജിൻ , ഷിനിത്തു , പ്രയാഗു , വിജിൽ ദാസ് ... മുഖം മൂടികളില്ലാതെ, പുഞ്ചിരിയോടെ നമ്മെ മുന്നോട്ട് നയിക്കുന്നതു കൊണ്ട് തന്നെയാണ് ഏതൊരു ട്രിപ്പ്നെ പറ്റി ആലോചിച്ചു തുടങ്ങുമ്പോൾ ആദ്യ അന്വേഷണം " *സ്വപ്നതീരം*ത്തിൽ ആയിരുന്നു.തുടക്കം .. കൂട്ടുകാരുടെ യാത്രാ അന്വേഷ ണം വരുമ്പോൾആദ്യം പറയുന്ന പേരും, പ്രേരിപ്പിക്കുന്നതും...സ്വപ്നതീരത്തെ യായിരിക്കും .കടന്ന് പോയ വർഷങ്ങളിൽ ഇവർ പോകാത്ത ഇടങ്ങളിൽ മാത്രമേ ഞങ്ങൾ മറ്റ് ട്രാവെൽസ്നെ സമീപിക്കാറുള്ളൂ എന്നത് യാഥാർഥ്യം..കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള മിക്കവാറും ടൂർ ഓപ്പറെറ്റർ മാരായും നല്ല ബന്ധം ഈ യുള്ളവനുണ്ട്.... അസ്സംഖ്യം മലയാളികളെയും, അയൽ സംസ്ഥാനങ്ങളിലെ. യാത്രാ പ്രേമികളെയും ആഗ്രഹിക്കുന്നു വേളകളിൽ, ലക്ഷ്യ സ്ഥാനങ്ങളിലെ കാണാ കാഴ്ചകളിലെത്തി ക്കാനുള്ള പ്രയാണം തുടരുന്ന....സ്വപ്നതീരത്തി നു . വരും കാലങ്ങളിലും കഴിയും... എനിക്ക് അത്രയ്ക്ക് ആത്മവിശ്വാസമുണ്ട്...
പണ്ട് എസ്.കെ.പൊറ്റെക്കാട്ട് രചിച്ച ' ബാലി ദ്വീപ്' വായിച്ചത് മുതൽ ഇന്തോനേഷ്യയുടെ ഭാഗമായ ബാലി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നീട് എലിസബത്ത് ഗിൽബെർട്ടിന്റെ eat, pray, love (2006) മായിക സൗന്ദര്യത്തിന്റെ ആ മരതക ദ്വീപ് കൂടെ വായിച്ച് കഴിഞ്ഞപ്പോൾ ഒരു ആവേശമായി മാറി. സ്വപ്നതീരം ഇക്കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച ബാലി യാത്രയിൽ പങ്കെടുക്കുക വഴി ആ സ്വപ്നമാണ് സാധിതമായത്. നെടുമ്പാശ്ശേരി യിൽ നിന്നും ക്വലാലംപൂർ വഴി ബാലി യിലെ ഡൻപസിർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്പോൾ തന്നെ വ്യത്യസ്ത ത പ്രകടമായിരുന്നു.കൗതുകമാർന്ന വേഷവിധാനങ്ങളോടെ സ്ത്രീ പുരുഷന്മാർ നമ്മെ സ്വാഗതം ചെയ്യുന്നു.തുടർന്നുള്ള നാലു ദിനങ്ങൾ സവിശേഷമായ ബാലി വർത്തമാനങ്ങൾ കണ്ടും കേട്ടും അനുഭവിക്കുകയായിരുന്നു. ഓരോ ഗൃഹത്തിനു മുൻപിലും ഓരോ കൊച്ചു ക്ഷേത്രങ്ങൾ, വിശേഷപ്പെട്ട കമാനങ്ങൾ, ഗംഭീരാകാരങ്ങളായ കൊത്തു പണികളാൽ സമൃദ്ധമായ ക്ഷേത്ര നിർമ്മിതികൾ,സ്ഫടിക സമാനമായ ജലരാശി കൾ, നീലസാഗര തീരങ്ങൾ,ഗിരിനിരകളിലേക്കു കയറിക്കയറി പോകുന്ന പാത ശൃംഖല കൾ, ഭീമാകാരമായ വിഗ്രഹ രൂപങ്ങൾ,വിദൂര കാലത്തെ സംഹാര ഭാവം വെടിഞ്ഞ് ശാന്ത സ്വരൂ പിണി യായി മാറിയതും ഇന്നും ഇടക്കിടെ തീ തുപ്പുന്നതുമായ അഗ്നിപർവത ങ്ങൾ ,എപ്പോഴും പുഞ്ചിരിയുടെ ഊഷ്മള ഭാവത്തോടെ ഇടപെടുന്ന ശാന്ത മനസ്കരായ തദ്ദേശിയർ, ആയിരക്കണക്കിന് ടൂറിസ്റ്റുകൾ - വിശേഷിച്ചും പാശ്ചാത്യ ർ വന്നു നിറയുന്ന തെരുവുകൾ,ഡച്ച് വൈദേശികാധിപത്യത്തിന്റെ സാംസ്കാരിക ശേഷിപ്പുകൾ നിറയുന്ന പബ്കളും ആധുനിക നിർമിതികളും, ഗോത്ര ബൗദ്ധ ഹൈന്ദവ സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളായ നാടോടി കലാ രൂപങ്ങൾ ....... ബാലി ഇതെല്ലാം കൊണ്ട് നമ്മെ വിസ്മയിപ്പിക്കു ന്നു. വൈദേശിക ശക്തികൾക്ക് കീഴടങ്ങാതെ ആചാര പരമായ സ്വയംഹത്യയിലേക്ക് മാർച്ച് ചെയ്ത രാജാവും റാണിയും കുടുംബാംഗങ്ങളും ഇന്നും ബാലിയുടെ ഐതിഹാസിക സ്മരണയാണ്.
സ്വപ്നതീരം..... സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു ഇവിടം....... അതെ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട് ഞാൻ... ഒരുപാട് ഗ്രൂപ്പിനോട് ഒപ്പം. പക്ഷേ സ്വപ്നതീരത്തോടൊപ്പം ഒരു യാത്ര ആദ്യമായി തീരുമാനിച്ചപ്പോൾ എങ്ങനെയാവും ഇവരോടൊപ്പമുള്ള യാത്ര എന്നൊരു ആശങ്ക ഉണ്ടായി. എന്നാൽ ഞങ്ങളുടെ ടെൻഷൻ എല്ലാം മാറുന്ന ഒന്നായി ആ യാത്ര. കുളു മണാലി സിംല..... എന്നെന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്നു ആ യാത്ര യുടെ ഓർമ്മകൾ. എല്ലാ സൗകര്യങ്ങളും.... ഏറ്റവും നല്ല താമസം ഭക്ഷണം...... അതിലേറെ ഓരോ വ്യക്തിയോടുമുള്ള caring..... ഇനിയും ഇങ്ങനുള്ള യാത്രകൾ ഇവരോടൊപ്പം..... ഞങ്ങൾ ഉണ്ടാകും....
മറക്കില്ല നേപ്പാൾ യാത്ര. മണ്ണിടിച്ചിൽ കാരണം ബസ് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. സമയം രാത്രി പത്തു മണി. നേരം വെളുക്കുമ്പോഴേക്കും ഞങ്ങളെ അടുത്ത വിമാനത്താവളത്തിലെത്തിച്ച് വിമാനം മാർഗം നാട്ടിലെത്തിച്ച സ്വപ്നതീരത്തിന്റെ ഉത്തരവാദിത്വം അഭിനന്ദനം അർഹിക്കുന്നു.
സുഹൃത്തുക്കളിൽ നിന്നാണ് സ്വപ്നതീരത്തെ പറ്റി ആദ്യം വർഷങ്ങൾക്കു മുൻപ് കേൾക്കുന്നത്. ഡൽഹി അമൃത സർ ആയിരുന്നു കുടുംബ സമേതമുള്ള ആദ്യ യാത്ര. വളരെ കൃത്യമായ യാത്ര ഷെഡ്യൂൾ , സ്ഥലങ്ങളുടെ തിരഞ്ഞെടുപ്, ഭക്ഷണം സർവ്വോപരി ടൂർ മാനേജറുടെ സ്നേഹ പൂർണ്ണമായ ഇടപെടലുകൾ , ചുരുങ്ങിയ യാത്രാ ചിലവ് ഇതൊക്കെ സ്വപ്നതീരത്തെ സ്നേഹ തീരമാക്കുന്നു. ഈ വർഷം ആ ബന്ധം രാജസ്ഥാൻ യാത്ര വരെ എത്തിനിൽക്കുന്നു. നന്ദി സ്വപ്നതീരം, ലക്ഷ്യങ്ങളിലേക്ക് വഴി നടത്തുന്നതിന് ഒപ്പം കൂടെ നടക്കുന്നതിനും....
Our Dubai trip was an amazing one that we will remember forever. Thanku swapnatheeram for your priceless coordination and care throughout the trip. I must say that we are super comfortable with the entire team.
I am extremely glad to share with you that I had wonderful travel experience with Swapnatheeram . My trip to Dubai was quite a memorable one. Food, accommodation and travel arrangements were all top notch. Dubai, as you know is a marvelous city, a city of luxury, skyscrapers and most modern tech. The top class organization of the trip my the team Swapnatheeram . Let us enjoy to its fullest and made the trip nothing short of marvelous. Craving for the next one with you.

Tour, Travel
Tour, Travel
Tour, Travel
Tour, Travel
Tour, Travel
Tour, Travel
Tour, Travel